Dictionaries | References

വ്യാഖ്യാനം

   
Script: Malyalam

വ്യാഖ്യാനം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്.   Ex. സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അര്ത്ഥവിവരണം വിശദീകരണം വിവരണം സ്പഷ്ടീകരണം
Wordnet:
asmব্যাখ্যা
bdबेखेवनाय
benব্যাখ্যা
gujવ્યાખ્યા
hinव्याख्या
kanವ್ಯಾಖ್ಯಾನ
kasوٮ۪ژھنے
kokव्याख्या
marव्याख्या
mniꯁꯟꯗꯣꯛꯅ꯭ꯇꯥꯛꯄ
nepव्याख्या
oriବ୍ୟାଖ୍ୟା
panਵਿਆਖਿਆਂ
sanविवरणम्
tamவிளக்கம்
telవ్యాఖ్యానం
urdوضاحت , صراحت , تفسیر ,
noun  മനുഷ്യന്‍ തന്റെ ജീവിതത്തില് സ്വന്തമായി കണക്കാക്കുകയും അതിന്റെ വഴിയില് കൂടി ചലിക്കുന്നത് ശരിയായി കണക്കാക്കുന്ന ചില ഉയര്ന്ന അടിസ്ഥാന തത്വങ്ങള്.   Ex. എല്ലാവര്ക്കും അവരുടേതായ വ്യാഖ്യാനങ്ങളുണ്ട്.
ONTOLOGY:
बोध (Perception)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ചിന്താഗതി കാരണം
Wordnet:
asmআদর্শ
bdआदर्श
benআদর্শ
kanಆದರ್ಶ
kasاَصوٗل
kokआदर्श
mniꯐꯤꯗꯝ
nepआदर्श
oriଆଦର୍ଶ
panਆਦਰਸ਼
telఆదర్శం
urdاصول , قاعدہ , ڈھنگ , طور طریقہ , دستور
noun  ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വിശദമായി എഴുതുക   Ex. അവന് രാമായണത്തിന്റെ വ്യാഖ്യാനം എഴുതുന്നു
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benটীকা
kasتفسیٖر
marटीका
panਟੀਕਾ
urdتفسیر , شرح , ٹیکہ
noun  ഏതെങ്കിലും വിഷയത്തിന്റെ ചില വിശദീകരണം അല്ലെങ്കില് വര്ണ്ണന മുതലായവ അടങ്ങിയിരിക്കുന്ന പുസ്‌തകം.   Ex. അമ്മ രാമയണത്തിലെ ഒരു വ്യാഖ്യാനം വായിച്ചു കൊണ്ടിരിക്കുന്നു.
HYPONYMY:
മഹാഭാഷ്യം
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അര്ത്ഥവിവരണം വിവരണം
Wordnet:
gujનોંધ
kasتَنقیٖد نِگار
mniꯅꯩꯅꯔꯣꯜ
sanटीका
tamவிளக்க உரை
urdتبصرہ , رواں تبصرہ
noun  ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ വിശദീകരണം.   Ex. ഈ പുരാതന ക്ഷേത്രത്തിന്റെ വ്യാഖ്യാനം പൂജാരിയുടെ കൈയിലുണ്ട്.
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
എഴുത്തുകുത്ത് വിശദാംശം വിവരണം വിശദീകരണം
Wordnet:
asmহিচাব নিকাচ
bdहिसाब किताब
benলেখাজোখা
gujહિસાબ કિતાબ
hinलेखा जोखा
kasحِساب کِتاب , حِساب
marहिशोब
mniꯑꯏꯕ꯭ꯆꯦ꯭ꯆꯥꯡ
oriହିସାବପତ୍ର
panਲੇਖਾ ਜੋਖਾ
sanपञ्जिका
urdلیکھاجوکھا , حساب کتاب , اکاوؑنٹنگ
noun  ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്   Ex. സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല
ONTOLOGY:
बोध (Perception)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അര്ത്ഥംവിവരണം വിശദീകരണം വിവരണം സ്പഷ്ടീകരണം
Wordnet:
hinभौतिकतावाद

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP