സമ്മതിക്കുക
Ex. ഞാന്‍ താങ്കളുടെ വാക്കുകള്‍ സമ്മതിക്കുന്നു
ONTOLOGY:
संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
സമ്മതിക്കുക
Ex. കോപിഷ്ഠയായ റാണി സമ്മതിച്ചു
ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
മഹത്വം തിരിച്ചറിയുക
Ex. താങ്കള്‍ ആഭ്യന്തരകാര്യങ്ങളില്‍ അഭിജ്ഞനാണ് എന്ന് ഇനിയെങ്കിലും സമ്മതിക്കേണ്ടി വരും
ONTOLOGY:
ज्ञानसूचक (Cognition) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
മഹത്വം തിരിച്ചറിയുക
Ex. താങ്കള് ആഭ്യന്തര കാര്യങ്ങളില് അഭിജ്ഞനാണ് എന്ന് ഇനിയെങ്കിലും സമ്മതിക്കേണ്ടി വരും
ONTOLOGY:
कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഏതെങ്കിലും ഒരു കാര്യത്തിനായി സമ്മതിക്കുക
Ex. ഈ കുട്ടി ശാസ്ത്രീയമായി വളരുവാൻ ഞങ്ങൾ എല്ലാവരും സമ്മതിക്കുന്നു
ONTOLOGY:
ज्ञानसूचक (Cognition) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)