രുചിയുടെ ആസ്വാദനവും അതു വഴി ശബ്ദങ്ങളുടെ ഉച്ചാരണവും നടക്കുന്ന വായുടെ അകത്തെ ആ നീണ്ടു പരന്ന മാംസ പിണ്ടം.
Ex. സംസാരത്തില്‍ നാക്കു് വലിയ പങ്കു് വഹിക്കുന്നു.
HOLO COMPONENT OBJECT:
വായ
MERO COMPONENT OBJECT:
ജിഹ്വാഗ്രം ജിഹ്വാമൂലം ജിഹ്വാതലം
ONTOLOGY:
भाग (Part of) ➜ संज्ञा (Noun)
SYNONYM:
നാക്കു് നാവു് രസനേന്ദ്രിയം ധാര നക്കുന്നതെന്തുകൊണ്ടോ അതു ജിഹ്വ ജിഹ്വം രസജ്ഞ രസന രശന ലലന.
Wordnet:
asmজিভা
benজিভ
gujજીભ
hinजीभ
kanನಾಲಿಗೆ
kasزیٛو
kokजीब
marजीभ
mniꯂꯩ
nepजिब्रो
oriଜିଭ
panਜੀਭ
sanजिह्वा
tamநாக்கு
telఏదైనా
urdزبان , جیبھ , لسان ,