Dictionaries | References ന നുള്ളുക Script: Malyalam Meaning Related Words നുള്ളുക മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 verb പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക് പിടിച്ച് അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ. Ex. അവന് എന്നെ ശക്തിയില്‍ നുള്ളി മുറിച്ചു. ONTOLOGY:होना क्रिया (Verb of Occur) ➜ क्रिया (Verb) SYNONYM:പിച്ചുക ഞരടുക ഇറുക്കുക കിള്ളുക ഞെരിക്കുക നഖക്ഷതം വരുത്തുകSee : പറിക്കുക, മാന്തുക, പറിക്കുക, പിച്ചുക Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP