Dictionaries | References

നുള്ളുക

   
Script: Malyalam

നുള്ളുക     

മലയാളം (Malayalam) WN | Malayalam  Malayalam
verb  പെരുവിരലും ചൂണ്ടുവിരലും കൊണ്ട്‌ ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക്‌ പിടിച്ച്‌ അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.   Ex. അവന് എന്നെ ശക്‌തിയില് നുള്ളി മുറിച്ചു.
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
SYNONYM:
പിച്ചുക ഞരടുക ഇറുക്കുക കിള്ളുക ഞെരിക്കുക നഖക്ഷതം വരുത്തുക
See : പറിക്കുക, മാന്തുക, പറിക്കുക, പിച്ചുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP