ഒരു ശബ്ദാലങ്കാരം അതില് പ്രയോഗിക്കുന്ന പദത്തിന് നാനാര്ഥങ്ങള് ഉണ്ടാവുകയും സന്ദർഭം അനുസരിച്ച് അതിന്റെ അര്ഥം മാറുകയും ചെയ്യുന്നു
Ex. മധുപന്റെ മാറിലെ വാടിയ പൂമൊട്ടുകള് എന്നതിലെ പൂമൊട്ടുകള് എന്നതിന് രണ്ട് അർഥം ഉണ്ട് ഒന്ന് പൂമൊട്ട് മറ്റൊന്ന് നവയൌവനയായ പെണ്കുട്ടി അതിനാല് പൂമൊട്ട് എന്ന പ്രയോഗത്തില് ശ്ലേഷം അലങ്കാരം ആകുന്നു
HYPONYMY:
അപകൃത ആശ്രിത ശ്ളേഷ അലങ്കാരം അഭംഗപദ അലങ്കാരം അഭിന്നപദം
ONTOLOGY:
गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benশ্লেষ
gujશ્લેષ
hinश्लेष
kanಶ್ಲೇಷಾಲಂಕಾರ
marश्लेष
oriଶ୍ଳେଷାଳଙ୍କାର
panਸਲੇਸ਼ ਅਲੰਕਾਰ
tamசிலேடை
urdرعایت لفظی