വേരോടെ പിഴുത് എടുക്കുക അല്ലെങ്കില്‍ സമൂലം നശിപ്പിക്കുന്ന പ്രവൃത്തി.
Ex. തോട്ടക്കാരന്‍ തോട്ടത്തിലെ ആവശ്യമില്ലാത്ത ചെടികളെ ഉന്മൂലനം ചെയ്തുകൊണ്ടിരുന്നു.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
പിന്നീട് ഒരിക്കലും ഉയര്ന്നു വരാത്ത രീതിയില്‍ നശിപ്പിക്കുക
Ex. സമൂഹത്തില്‍ പടര്ന്നു പിടിച്ചിരിക്കുന്ന അഴിമതി ഉന്മൂലനം ചെയ്യണം
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯃꯔꯨ꯭ꯐꯨꯛꯇꯠꯄ
urdخاتمہ , انسداد , استیصال
ഏതെങ്കിലും വസ്തു മുതലായവയെ നശിപ്പിക്കുക
Ex. പരമേശ്വരന്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിനായി അവതരിച്ചു
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)