Dictionaries | References

ഒഴുക്ക്

   
Script: Malyalam

ഒഴുക്ക്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഒഴുകുന്ന പ്രക്രിയ അല്ലെങ്കില് ഭാവം.   Ex. അവന്‍ വെള്ളത്തിന്റെ ഒഴുക്കില്‍ പെട്ടുപോയി.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  വെള്ളം ഒഴുക്കികളയുന്ന ക്രിയ അല്ലെങ്കില്‍ ഒഴുകുന്ന ക്രിയ   Ex. ഓടയില്‍ ചപ്പുചവറുകള്‍ അടിഞ്ഞു കൂടിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന്‍ തടസം വന്നിരിക്കുന്നു
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ജലപ്രവാഹം   Ex. നദിയുടെ ഒഴുക്കില്‍ അവന്റെ തൊപ്പി ഒഴുകിപ്പോയി
ONTOLOGY:
प्राकृतिक वस्तु (Natural Object)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഒഴുകുന്ന അല്ലെങ്കില്‍ പ്രവഹിക്കുന്ന ദ്രാവകം.   Ex. നദിയുടെ ഒഴുക്കിനെ നിര്ത്തി ബണ്ട് ഉണ്ടാക്കുന്നു.
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  വളരെ വലിയ രൂപത്തില്‍ അല്ലെങ്കില്‍ പെട്ടെന്ന് ഒരുമിച്ച് വന്നു ചേരുന്ന.   Ex. അവന്റെ വായില്‍ നിന്ന് വരുന്ന ചീത്ത വിളികളുടെ ഒഴുക്ക് വളരെ വലുതാണ്.
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
mniꯋꯥꯍꯩꯄꯔꯦꯡꯁꯤꯡ
   see : പാടവം, കുത്തിയൊഴുക്ക്, പ്രവാഹം, പ്രവാഹം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP