Dictionaries | References

ഒഴുകുക

   
Script: Malyalam

ഒഴുകുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച്‌ നിരന്തരം അതിനോടൊപ്പം പോകുന്ന പ്രക്രിയ.   Ex. വെള്ളപ്പൊക്കത്തില്‍ എത്രയോ പശുക്കള്‍ ഒഴുകിപ്പോയി.
ONTOLOGY:
गतिसूचक (Motion)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
benবয়ে যাওয়া
kanಕೊಚ್ಚಿಕೊಂಡು ಹೋಗು
mniꯇꯥꯎꯊꯕ
urdبہنا , چلےجانا , ساتھ ساتھ چلےجانا
 verb  ഒരു ഖര ദ്രാവക വസ്തു   Ex. അവന്റെ പുണ്ണിൽ നിന്നും ചലം ഒലിക്കുന്നു
ONTOLOGY:
गतिसूचक (Motion)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഒഴുകുക   Ex. നദിയില്‍ വള്ളം ഒഴുകികൊണ്ടിരുന്നു
ONTOLOGY:
करना इत्यादि (VOA)">कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
 verb  വെള്ളത്തിന്റെ അടിയില്‍ നീന്തുക.   Ex. കുളത്തില്‍ ഒരു ശവം ഒഴുകി നടന്നു.
ONTOLOGY:
गतिसूचक (Motion)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ദ്രവപദാര്ഥം മുന്നോട്ട് പോവുക.   Ex. നദികള് പര്വതത്തില്‍ നിന്ന് പുറപ്പെട്ട് കടലിലേക്ക് ഒഴുകുന്നു.
ONTOLOGY:
गतिसूचक (Motion)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  വെള്ളത്തിന്റെ ഒഴുക്കില്പ്പെ്ട്ട് അതിനൊപ്പം ചലിക്കുക   Ex. വെള്ളപ്പൊക്കത്തില്‍ എത്രയോ മൃഗങ്ങള്‍ ഒഴുകിപ്പോയി
ONTOLOGY:
परिवर्तनसूचक (Change)होना इत्यादि (VOO)">होना क्रिया (Verb of Occur)क्रिया (Verb)
 verb  മൃഗത്തിന്റെ കൂട്ടത്തിന്റെ വേഗത   Ex. ആനയുടെയും പന്നിയുടെയും കൂട്ടം നദിയുടെ വെള്ളത്തിന്റെ ഒഴുക്ക് പോലെയാണ്
HYPERNYMY:
കളിക്കുക വിനോദിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP