വലിപ്പത്തില്‍ ചെറിയതായിട്ടുള്ള മേച്ചില്
Ex. മഴയത്തും വെയിലത്തും നഗരത്തിലെ സ്ത്രീകള്‍ കുട ഉപയോഗിക്കും
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmছাতি
bdसाथा
benছোটো ছাতা
gujછત્રી
hinछतरी
kanಕೊಡೆ
kasچٔھتٕر
marछोटी छत्री
mniꯁꯥꯇꯤꯟ
oriଛୋଟ ଛତା
tamகுடை
telగొడుగు
urdچھتری , چھوٹاچھاتا
ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.
Ex. മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.
MERO COMPONENT OBJECT:
തുണി
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
വെയിലും മഴയും തടുക്കാനുള്ള ഉപകരണം ആതപത്രം ഛത്രം തലക്കുട മറക്കുട വെണ്കൊറ്റക്കുട പൊതി.
Wordnet:
asmছাতি
benছাতা
gujછત્રી
hinछाता
kanಛತ್ರಿ
kasچھاتہٕ
kokसत्री
marछत्री
mniꯁꯥꯇꯤꯟ
nepछाता
oriଛତା
panਛਤਰੀ
sanछत्रम्
telగొడుగు
urdچھاتا , چھتری ,
രാജകീയ ചിഹ്നമായി രാജക്കന്മാകര് തുടങ്ങിയവര്ക്ക് മുകളിലായി കാണപ്പെടുന്ന കുട
Ex. പണ്ട് കാലത്ത് മുടിചൂടാമന്നന്മാരായ രാജക്കന്മാര് ചൂടിയിരുന്ന കുട
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benছত্র
hinछत्र
kanಛತ್ರ
kokछत्र
marछत्र
panਛੱਤਰ
tamகுடை
telఛత్రము
urdچھتر