Dictionaries | References

ചിന്തിക്കുക

   
Script: Malyalam

ചിന്തിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ഏതെങ്കിലും വിഷയത്തില്‍ മനസ്സില്‍ ചിന്തിക്കുക അല്ലെങ്കില് ബുദ്ധി ഉപയോഗിക്കുക.   Ex. അവന്‍ ദിവസം മുഴുവന്‍ ഇരുന്ന് ചിന്തിക്കുന്നത്‌ എന്താണെന്ന് അറിയില്ല.
HYPERNYMY:
പുകവലിക്കുക
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ആലോചിക്കുക പര്യാലോചിക്കുക
Wordnet:
bdसान
benচিন্তা করা
gujવિચારવું
hinसोचना
kasسوچُن
kokचिंतप
marविचार करणे
mniꯈꯟꯕ
nepसोच्नु
oriଚିନ୍ତାକରିବା
panਸੋਚਨਾ
sanचिन्त्
tamசிந்தி
telఆలోచించు
urdسوچنا , فکرکرنا , غورکرنا , تعمق کرنا , تحقیقکرنا , دیکھنا
 verb  ചിന്ത ഉണ്ടാവുക   Ex. അമ്മ എപ്പോഴും തന്റെ കുട്ടികളെകുറിച്ച് ചിന്തിച്ചിരിക്കുന്നു/ നിനക്ക് എപ്പോഴും നിന്നെക്കുറിച്ച് മാത്രമേ ചിന്തയുള്ളു
HYPERNYMY:
ഉണ്ടാവുക
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
SYNONYM:
ആലോചിക്കുക വിചാരിക്കുക
Wordnet:
asmচিন্তা হোৱা
benপড়া
gujચિંતા
hinपड़ना
kanಚಿಂತಿಸು
marचिंता असणे
mniꯅꯤꯡꯗꯨꯅ꯭ꯂꯩ
panਚਿੰਤਾ ਹੋਣਾ
sanचिन्तय
tamகவலைப்படு
telచింతించు
urdفکرہونا , فکر لاحق ہونا
 verb  ധ്യാനം മനസ്സിന്റെ നല്ല ഒന്നാണ്   Ex. നിങ്ങളെ കുറിച്ച് ചിന്തിക്കാൻ കുറഞ്ഞത് അരമണിക്കൂർ അനുവദിക്കുക
HYPERNYMY:
ശ്രദ്ധിക്കുക
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
hinध्यान करना
marध्यान लावणे
   See : വിചാരപ്പെടുക, ഓര്മ്മിക്കുക, വിചാരപ്പെടുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP