Dictionaries | References

തിരുത്തുക

   
Script: Malyalam

തിരുത്തുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ദോഷം, ദൃഷ്ടിദോഷം മുതലായവ ഇല്ലാതാക്കി ശരിയായ അവസ്ഥയിലേക്ക്‌ കൊണ്ടുവരിക അല്ലെങ്കില്‍ ദുരവസ്ഥയില്‍ നിന്ന് മാറ്റി ജൊലി ചെയ്യാന് യോഗ്യമാക്കുക.   Ex. ഞങ്ങള്‍ എഴുതിയ ലേഖനം ഗുരുജി തിരുത്തി കൊണ്ടിരിക്കുന്നു.
HYPERNYMY:
മാറ്റംവരുത്തുക
ONTOLOGY:
परिवर्तनसूचक (Change)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ശരിയാക്കുക പിഴ നീക്കുക ശരിപ്പെടുത്തുക കുറ്റമറ്റതാക്കുക നേരെയാക്കുക അനുശാസിക്കുക മെച്ചപ്പെടുത്തുക ഭേദഗതി വരുത്തുക തെറ്റു തീർക്കുക നല്ലതാക്കുക കേടു തീർക്കുക പരിശോധിച്ചു മാറ്റം വരുത്തുക പരിഹരിക്കുക പരിഷ്കരിക്കുക രൂപന്തരപ്പെടുത്തുക നന്നാക്കുക ദോഷരഹിതമാക്കുക ശോധന ചെയ്യുക.
Wordnet:
asmসংশোধন কৰা
bdफोसाब
benসংশোধন করা
gujસુધારવું
hinसुधारना
kanಸರಿಪಡಿಸು
kasشیرُن
kokसुदरप
marसुधारणे
nepसुधार्नु
oriସଂଶୋଧନ କରିବା
panਸੁਧਾਰਨਾ
sanसंशोधय
telదిద్దు
urdسدھارنا , اصلاح کرنا , درست کرنا , تصحیح کرنا
 verb  പറഞ്ഞു നന്നാക്കുക   Ex. ആ അയല്പക്കക്കാരെ തിരുത്തുവിൻ
HYPERNYMY:
പീഢിപ്പിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
hinदादागिरी करना
kanಜೋರು ಮಾಡು
kokदादागिरी करप
marअरेरावी करणे
   See : എടുത്തുകളയുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP