ഏതെങ്കിലും ഒരു കാര്യം ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് മറ്റൊരാളുടെ മുന്നില്‍ ആളുകള്‍ തടിച്ച് കൂടി ബഹളം വയ്ക്കുന്നത്
Ex. ധര്‍ണ്ണ രാജ്യം മുഴുവനും വ്യാപിച്ച അഴിമതിക്ക് എതിരായിട്ടായിരുന്നു/ പോലീസ് കസ്റ്റടിയില്‍ മരിച്ചതിനെ പറ്റി അന്വേഷണം വേണം എന്ന് പറഞ്ഞ ആളുകള്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നു
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benধরনা
kasدَرنہٕ
tamமறியல் செய்தல்
telధర్నా
urdدھرنا