വെടിമരുന്ന്, ഗന്ധകം കുപ്പിചില്ല് എന്നിവചേര്ത്ത് ഉണ്ടാക്കുന്ന ഒരു കൂട്ട അത് ചകരം കുറ്റി, പടക്കം എന്നിവയുടെ രൂപത്തില് നിര്മ്മിക്കുന്നു അത് കത്തുമ്പോള് പല നിറത്തിലുള്ള തീപൊരികള് പുറത്ത് വരികയും വലിയ ശബ്ദം ഉണ്ടാവുകയും ചെയ്യും
Ex. ദീപാവലിക്ക് ഞങ്ങള് പടക്കം പൊട്ടിക്കും
HYPONYMY:
ചുംചും കമ്പിതിരി പടക്കം മാതളം ചക്രം ബോംബ് പൂക്കുറ്റി സിംഘാട ആഫതാബി പട്ടാസ്
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmআতচবাজী
bdफरखा
benআতশবাজি
gujઆતશબાજી
hinआतिशबाजी
kanರಾಕೆಟ್ಟು ಪಟಾಕಿ
kokफोग
marफटाका
mniꯃꯩꯀꯥꯞꯄꯤ
oriବାଣ
tamபட்டாசு
telబాణ సంచా
ഒരു തരത്തിലുള്ള അതിശയം ജനിപ്പിക്കുന്ന വസ്തു അത് കത്തിച്ച് വിടുമ്പോള്‍ പ്പൊട്ടിതെറിക്കുന്ന ശബ്ദം കേള്‍ക്കുന്നു
Ex. ഉത്സവത്തിന്‍ പടക്കം പൊട്ടിക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
bdफरखा
benপটকা
gujફટાકડા
kanಪಟಾಕಿ
kasبنٛگولہٕ
kokफुगेटी
marफटाका
mniꯕꯝꯕꯨꯂꯥ
nepपटका
panਪਟਾਕੇ
sanप्रस्फोटः
telటపాకాయ
urdپٹاخہ , آتش بازی