Dictionaries | References പ പരിപ്പ് Script: Malyalam Meaning Related Words പരിപ്പ് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ചാറുള്ള കൂട്ടാന്‍ പോലെ പാകപ്പെടുത്തി കഴിക്കാവുന്ന പിളർത്ത തുവര, ചെറുപയര്, കടല മുതലായവയുടെ ധാന്യമണി. Ex. അവനു ചെറുപയര്‍ പരിപ്പ് കൊണ്ടുള്ള പക്കുവട നല്ല ഇഷ്ടമാണ്. HOLO COMPONENT OBJECT:പരിപ്പ്. HYPONYMY:ഭട്നാസ് ONTOLOGY:भाग (Part of) ➜ संज्ञा (Noun)Wordnet:gujદાળ kasدال marडाळ sanकुसूलः പരിപ്പ് noun ചപ്പാത്തി, ചോറ് തുടങ്ങിയവയുടെ ഒപ്പം കഴിക്കാനുള്ള പരിപ്പിന്റെ തിളപ്പിച്ച അല്ലെങ്കില്‍ പാകം ചെയ്ത രൂപം. Ex. അമ്മ ഇന്ന് പരിപ്പും, ചോറും, ഉരുളക്കിഴങ്ങു കറിയും ഉണ്ടാക്കി. HYPONYMY:പരിപ്പ് കടഞ്ഞത് MERO COMPONENT OBJECT:ജലം പരിപ്പ് ONTOLOGY:खाद्य (Edible) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പരിപ്പ്.Wordnet:asmদাইল bdमुसुर दालि gujદાળ hinदाल kanಉಶ್ಲಿ kokदाळीचो रोस marवरण mniꯍꯋꯥꯏ꯭ꯊꯣꯡꯕ nepदाल panਦਾਲ sanआम्लसूपम् tamபருப்பு telపప్పు urdدال See : അണ്ടി Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP