ഏതെങ്കിലും ജോലി ചെയ്യുന്നതിനുവേണ്ടി പരിശീലനം നേടുക.
Ex. ഈ ജോലിക്ക് വേണ്ടി ഞാന്‍ പരിശീലിച്ചതാണ്.
ONTOLOGY:
अनैच्छिक क्रिया (Verbs of Non-volition) ➜ क्रिया (Verb)
ഒരു കാര്യം ദിവസവും ഔർ കൃത്യസമയം പരിശീലിക്കുന്നത്
Ex. അവർ ദിവസവും ഒന്നരമണിക്കൂർ പരിശീലനം നടത്തുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഏതെങ്കിലും ജോലി വീണ്ടും വീണ്ടും ചെയ്ത് നിപുണത നേടുക
Ex. പട്ടാളത്ത്കാരൻ ദിവസവും വെടിവയ്ക്കാൻ പരിശീലിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)