Dictionaries | References

പറക്കുക

   
Script: Malyalam

പറക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  കാറ്റില്‍ മുകളിലേക്ക്‌ ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.   Ex. ആകാശത്തില്‍ വിവിധ വര്ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.
HYPERNYMY:
ആകാശത്തുകൂടി സഞ്ചരിക്കുക
ONTOLOGY:
गतिसूचक (Motion)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
mniꯄꯥꯏꯕ
urdاڑنا , پروازکرنا
 verb  കാറ്റില്‍ അവിടെയും ഇവിടെയും ആകുക   Ex. കൊടുങ്കാറ്റ് വന്നതും കളപ്പുരയിലെ വൈക്കോല് പറന്നുപോയി
ONTOLOGY:
गतिसूचक (Motion)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  കരയിലൂടെ സഞ്ചരിക്കുന്നവ അതിവേഗത്തില്‍ സഞ്ചരിക്കുക   Ex. ചാട്ടവീശിയതും കുതിര പറന്നു/ചാട്ടവീശിയതും കുതിര പറക്കുവാന്‍ തുടങ്ങി
ONTOLOGY:
गतिसूचक (Motion)कर्मसूचक क्रिया (Verb of Action)क्रिया (Verb)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP