ചലിക്കാന്‍ സാധിക്കുന്ന ഒരു വസ്തു ഒരു ദിക്കില് നിന്ന് മറ്റൊരു ദിക്കിലേക്ക് പോകുക.
Ex. ഈ തീവണ്ടി പത്ത് മണിക്ക് വാരാണസിയിലേക്ക് പുറപ്പെടും.
ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
യുദ്ധത്തിന് വേണ്ടി ഒരുങ്ങുന്നത്.
Ex. രാമന്റെ സൈന്യം ലങ്കയിലേക്ക് പുറപ്പെട്ടു.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
വേഗത്തിൽ പുറപ്പെടുക
Ex. അവധിക്കുള്ള ബല്ല മുഴങ്ങിയതും അവർ വീട്ടിലേയ്ക്ക് പുറപ്പെട്ടു
ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)