Dictionaries | References വ വട്ടക്കയര് Script: Malyalam Meaning Related Words വട്ടക്കയര് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഉഴുവുന്നതിനായി ഉപയോഗിക്കുന്ന മൃഗത്തിന്റെ കഴുത്തില് കെട്ടുന്ന കയര് അതിന്റെ ഒരറ്റം മൃഗത്തിന്റെ കഴുത്തിലും മറ്റേയറ്റം കലപ്പയിലും കെട്ടുന്നു Ex. കര്ഷകന് കാളയുടെ വട്ടക്കയര് വണ്ടിയില് ചേര്ത്ത് കെട്ടുന്നു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:വടംWordnet:gujજોતર hinजोत kanನೊಗಪಟ್ಟಿ marजोत oriଯୁଆଳି panਜੋਤ sanनद्धम् tamஉழவு telకాడి తాడు urdجوتا , جوت , جوتنی noun ആനയുടെ കഴുത്തിലിടുന്ന വട്ടക്കയര് അതില് പിടിച്ചിട്ടാണ് ആനപാപ്പാന് ആനയെ നിയന്ത്രിക്കുന്നത് Ex. ആന പുറത്തിരുന്നിട്ട് പാപ്പാന് വട്ടക്കയറില് തന്റെ കാല് കോര്ത്തിട്ടു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:gujકિલાવો hinकिलावा kanಆನೆಯ ಕೊರಳ ಹಗ್ಗ kasکِلاوٕ oriକିଲାୱା panਕਲਾਵੇ tamயானைக் கழுத்தில் உள்ள கயிறு noun കുതിരയുടെ കഴുത്തില്‍ കെട്ടിയിരിക്കുന്ന കയര് Ex. സവാരിക്കാരന്‍ വട്ടക്കയറില് പിടിച്ച് നടക്കുന്നു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benকণ্ঠি kasاَگاڑی panਅਗਾਰਿ tamகுதிரையின் கழுத்தில் கட்டும் கயிறு telతాడు urdاگاڑی , اگاڑو , اگاری Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP