ഏതെങ്കിലും വസ്തു നിര്മ്മിക്കുന്നതിനായി അതിനാവശ്യമായ സാമഗ്രികള്‍ അച്ചില്‍ ഒഴിച്ച് അത് തയ്യാറാക്കുക
Ex. ശില്പി ചൈന ക്ളേ കൊണ്ടുള്ള കളിപ്പാട്ടം വാര്ത്തു കൊണ്ടിരിക്കുകയാണ്
ONTOLOGY:
निर्माणसूचक (Creation) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
bdदा
benছাঁচে ফেলে তৈরী করা
gujઢાળવું
hinढालना
kanಸುರಿ
kasخاکہٕ بَناوُن
kokसांच्यांत घालप
marतयार करणे
nepहाल्नु
oriଢାଳିବା
sanपिंश्
tamஅச்சில்வார்
telఅచ్చువేయు
urdڈھالنا
അരി വെന്തതിന് ശേഷം അതിലെ കഞ്ഞിവെള്ളം അല്ലെങ്കില്‍ അവശേഷിക്കുന്ന വെള്ളം മാറ്റുക
Ex. അമ്മ ചോറ് വാര്ക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
വറ്റിക്കുക വടിക്കുക
Wordnet:
bdमार गार
benমাড় গালা
gujઓસાવવું
hinपसाना
kanಬಸಿ
kasپھیٛارُن
kokवाळप
marवेळणे
nepभर्साउनु
oriଭାତ ଗାଳିବା
panਪਸਾਉਣਾ
tamகஞ்சி வடி
telగంజి వార్చు
urdپسانا