Dictionaries | References

വീഴ്ത്തുക

   
Script: Malyalam

വീഴ്ത്തുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ഏതെങ്കിലും ഒരു വസ്തു താഴേയ്ക്ക് ഇടുക   Ex. കുട്ടി പാല്‍ നിലത്തേയ്ക്ക് വീഴ്ത്തി
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
 verb  പ്രവാഹത്തെ ചരിവിലേയ്ക്ക് കൊണ്ടു വരിക   Ex. അണക്കെട്ടിലെ വെള്ളം ടണലിലേയ്ക്ക് വീഴ്ത്തുന്നു
HYPERNYMY:
വീഴ്ത്തുക
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  എന്തിനെ എങ്കിലും വീഴുന്ന രീതിയിലാക്കുക   Ex. അവന്‍ കപടതന്ത്രങ്ങള്‍ പ്രയോഗിച്ച് എന്നെ വീഴ്ത്തി.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
   see : ഇടുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP