Dictionaries | References വ വെള്ളപ്പൊക്കം Script: Malyalam Meaning Related Words വെള്ളപ്പൊക്കം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്ത്തി വിട്ടു് അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ. Ex. അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു. ONTOLOGY:प्राकृतिक घटना (Natural Event) ➜ घटना (Event) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ജലപ്രളയം വേലിയേട്ടം പ്രളയം വാരിപൂരം ഓഘം സംവര്ത്തം കല്പം ക്ഷയം കല്പ്പാന്തം മഹാപ്രളയം കുത്തിയൊഴുക്കു് ആറ്റുപെരുക്കം മലവെള്ളം പെരുമഴ നദീപ്രവാഹം കരകവിയല് അതിവര്ഷം ധാരാപാതം ഇടിയും മഴയും.Wordnet:asmবান bdबाना gujપૂર hinबाढ़ kanವೃದ್ಧಿ kasسٕہَلاب kokहुंवार marपूर mniꯏꯆꯥꯎ nepबाढी oriବଢ଼ି panਹੜ sanजलप्लावनम् telవరద urdسیلاب , باڑھ See : പ്രളയം, പ്രളയം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP