അപരാധി മുതലായവര്ക്കു തങ്ങളുടെ അപരാധം നിമിത്തം വന്നു ചേരുന്ന ശിക്ഷ അല്ലെങ്കില്‍ പിഴ.
Ex. കൊലപാതക കുറ്റത്തിനു ശ്യാമിനു ആജീവനാന്ത ജയില്‍ ശിക്ഷ ലഭിച്ചു.
HYPONYMY:
നാടു കടത്തല് പിഴ ശിക്ഷ ജയില്‍ ശിക്ഷ രാജശിക്ഷ കുറ്റവാളി തൂക്കുകയർ സംഗസാർ പ്ര്വേശന നിഷേധം തടവ്
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ദണ്ടനം പീഡനം ദണ്ഡന വിധി പിഴ ഫയിന്‍ കഠിന ശിക്ഷ വധ ശിക്ഷ പ്രാണ ദണ്ഡനം മരണദണ്ഡണം പിഴതിരുത്തല്‍ നന്നാക്കല്‍ ശാസന അച്ചടക്ക പരിശീലനം ശിക്ഷണ നടപടി വിചാരണ ദൈവശിക്ഷ വിധി അവസാനന്യായവിധി.
Wordnet:
asmশাস্তি
bdसाजा
benদণ্ড
gujદંડ
hinदंड
kanದಂಡ
kasسَزَا
kokख्यास्त
marशिक्षा
mniꯆꯩꯔꯥꯛ
nepदण्ड
oriଦଣ୍ଡ
panਸਜਾ
tamதண்டனை
telదండన
urdسزا , تعذیر , خمیازہ