Dictionaries | References

സംഘം

   
Script: Malyalam

സംഘം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.   Ex. നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.
HYPONYMY:
നാടോടി ഗായക സംഘം അഘാടകള്
MERO MEMBER COLLECTION:
വ്യക്തി
ONTOLOGY:
समूह (Group)संज्ञा (Noun)
SYNONYM:
കൂട്ടം
Wordnet:
asmদল
bdहानजा
hinमंडली
kanಮಂಡಳಿ
kasجماعت
kokपंगड
mniꯄꯥꯇꯤ
oriମଣ୍ଡଳୀ
panਮੰਡਲੀ
sanसमूहः
telసముదాయము
urdگروپ , گروہ , دل , ٹولی
 noun  പുരാതനകാലത്തെ ബുദ്ധ ഭിക്ഷുക്കള് മുതലായവരുടെ മതപരമായ കൂട്ടായ്മ   Ex. മോക്ഷപ്രാപ്ത്തിക്കായി ആളുകള്‍ സംഘത്തിനെ ശരണം പ്രാപിക്കുന്നു.
ONTOLOGY:
समूह (Group)संज्ञा (Noun)
SYNONYM:
കൂട്ടം
Wordnet:
bdसंघ
kanಬೌದ್ಧ ಸಂಘ
mniꯁꯪꯘ
telఆశ్రమం
   See : വിഭാഗം, സംഘടന, പറ്റം, സംഘടന, ഗ്രൂപ്പ്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP