അധികാരം, ബലം, സാമര്‍ഥ്യം എന്നിവ ഉപയോഗിച്ചു തങ്ങളുടെ കാര്യം ചെയ്യുന്നത്.
Ex. ഇന്ദിരാ ഗാന്ധി ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചില്‍ തന്റെ അധികാരത്തിനു വേണ്ടി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ONTOLOGY:
गुण (Quality) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
urdحکومت , سرکار , حکمرانی , اقتدار ,
ഒരു യോഗ്യത അല്ലെങ്കില്‍ സാമര്‍ത്ഥ്യം, അതുകാരണം എന്തെങ്കിലും ചെയ്യുവാനുള്ള അധികാരം കിട്ടുന്നു
Ex. ചിലയാളുകള്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നു
ONTOLOGY:
गुण (Quality) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഓഫീസര്‍ ആയിരിക്കുക /ആ അവസ്ഥ
Ex. ഇവിടെ നിന്റെ അധികാരം ചെലവാകില്ല
ONTOLOGY:
भौतिक अवस्था (physical State) ➜ अवस्था (State) ➜ संज्ञा (Noun)
അനുഭവം അല്ലെങ്കിൽ കിട്ടുന്നത്
Ex. ചിലർ ചുമതലാ ബോധം അറിയാതെ അധികാരത്തിൽ ഇരിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)