Dictionaries | References

കുത്തുക

   
Script: Malyalam

കുത്തുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ഏതെങ്കിലും മൂർച്ചയുള്ള വസ്തു മർമം പോലുള്ള ഭാഗത്ത്‌ കുത്തി കയറ്റുന്ന പ്രക്രിയ   Ex. അവന് എന്റെ കൈയില്‍ സൂചി കയറ്റി.
HYPERNYMY:
കുത്തുക
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും വസ്തു ഏതെങ്കിലും സ്ഥലത്ത്‌ കുത്തികയറ്റുന്ന പ്രക്രിയ.   Ex. മോഹന് സോഹന്റെ വയറ്റില്‍ പിച്ചാത്തി കുത്തിയിറക്കി
HYPERNYMY:
കുത്തുക
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
benঢুকিয়ে দেওয়া
kasژٮ۪ل دِتھ بَرُن
mniꯊꯤꯟꯕ
nepघोप्नु
urdگھونپنا , گھوسانا , گھوسیڑنا , بھونکنا , پیلنا , دھنسانا
 verb  തേള്, തേനീച്ച മുതലായ ജീവികള് തങ്ങളുടെ വിഷമുള്ള കൊമ്പ് മറ്റു ജീവികളുടെ ശരീരത്തില്‍ കയറ്റി അവയുടെ വിഷം എത്തിക്കുക   Ex. വയലില്‍ വച്ച് മമതയെ തേള്‍ കുത്തി
ENTAILMENT:
കുത്തുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഒരു സാധൻ അതിനകത്ത് മറ്റൊരു സാധൻ ഇടുക   Ex. അവൻ വായിൽ പേന കൊണ്ട് കുത്തുന്നു
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
   see : കടിക്കുക, തുന്നുക, പൊടിക്കുക, കുത്തികയറ്റുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP