ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.
Ex. കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯍꯩꯀꯣꯜ꯭ꯂꯩꯀꯣꯜ
urdباغ , گلشن , باغیچہ , پارک , باڑی വലിയ അളവിൽ വിളകൾ കൃഷി ചെയ്യുന്ന സ്ഥലം
Ex. തേയില തോട്ടങ്ങളിലെ ജോലിക്കാർ ഹര്ത്താൽ നടത്തി
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഏതെങ്കിലും വീടിന്റെ നിലയില്‍ നിന്നുള്ള തുറന്ന സ്ഥലം.
Ex. പടികള്‍ ഉണ്ടാക്കുന്നതിനു വേണ്ടി പുതിയ വീട്ടില്‍ തോട്ടം വേണ്ടെന്നുവെച്ചു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)