noun സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതും അവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്ത്ത പദാര്ത്ഥം .
Ex.
കുട്ടികള്ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാഹാരമാണു. HOLO COMPONENT OBJECT:
പഞ്ചാമൃതം
HOLO MEMBER COLLECTION:
ക്ഷീര സാഗരം പഞ്ചഗവ്യം
HOLO STUFF OBJECT:
പാല്ക്കട്ടി തൈര്.
ONTOLOGY:
द्रव (Liquid) ➜ रूप (Form) ➜ संज्ञा (Noun)
SYNONYM:
ക്ഷീരം ദുഗ്ദ്ധം പയസ്
Wordnet:
asmগাখীৰ
bdगाइखेर
benদুধ
gujધાવણ
hinदूध
kanಹಾಲು
kokदूद
marदूध
mniꯈꯣꯝꯂꯥꯡ
nepदुध
oriଦୁଧ
panਦੁੱਧ
sanदुग्धम्
tamபால்
telపాలు
urdدودھ , شیر
adjective പാല്‍ ചേര്ന്ന അല്ലെങ്കില്‍ പാല് കൊണ്ട് ഉണ്ടാക്കിയത്
Ex.
ഇതു പാല്‍ മധുരം ആകുന്നു. MODIFIES NOUN:
ഭക്ഷ്യവസ്തു
ONTOLOGY:
संबंधसूचक (Relational) ➜ विशेषण (Adjective)
Wordnet:
asmদুগ্ধজাত
bdगाइखेरनि
benদুধের
gujદૂધનું
hinदूधिया
kanಹಾಲಿನ
kasدۄدںدار
kokदुदाळ
marदूग्धजन्य
mniꯁꯡꯒꯣꯝꯒꯤ
nepले बनिएको
oriଦୁଧିଆ
panਦੁੱਧ ਵਾਲੀ
sanक्षैरेय
tamபாலினாலான
telపాలు
urdدودھیا
noun സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതുംഅവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്ത്ത പദാര്ത്ഥം
Ex.
കുട്ടികള്ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാ ഹാരമാണു ONTOLOGY:
व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
ക്ഷീരം ദുഗ്ദ്ധം പയസ്
noun മരങ്ങളുടെയും ചെടികളുടെയും ഇലയും കൊമ്പും പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന വെളുത്ത ദ്രാവകം
Ex.
പൊട്ടിച്ച ഇലകളിലൂടെ പാല്‍ വന്നുകൊണ്ടിരുന്നു. ONTOLOGY:
द्रव (Liquid) ➜ रूप (Form) ➜ संज्ञा (Noun)
Wordnet:
bdआथा
kanಹಾಲು
kasدۄد
kokदीख
oriକ୍ଷୀର
sanअर्कक्षीरम्
telపాలు
urdدودھ
noun ധാന്യത്തിന്റെ പച്ച അല്ലെങ്കില്‍ പാകമായ വിത്തിന്റെ വെളുത്ത രസം.
Ex.
പാകമായ ചോളം, ഗോതമ്പ് മുതലായവ അമര്ത്തുമ്പോള്‍ അതില് നിന്ന് പാല് വരുന്നു. ONTOLOGY:
द्रव (Liquid) ➜ रूप (Form) ➜ संज्ञा (Noun)
Wordnet:
bdरन्दै
gujદૂધ
hinदूध
kasسَفید دۄد
mniꯆꯅꯥꯡ
panਦੁੱਧ
sanक्षीरम्
urdدودھ , دودھا
See : കറ