Dictionaries | References പ പ്രശംസ Script: Malyalam Meaning Related Words പ്രശംസ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും വസ്തു, വ്യക്തി അല്ലെങ്കില്‍ അവരുടെ ഗുണങ്ങള്‍ അല്ലെങ്കില്‍ നല്ല കാര്യങ്ങളെ ആദര സൂചകമായി പറയുന്ന വാക്കു്. Ex. ഗോപാലന്റെ സത്യസന്ധതയെ എല്ലാവരും പ്രശംസിച്ചു. HYPONYMY:ആത്മപ്രശംസ സാധുവാദ് മുഖസ്തുതി ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:സ്തുതി പുകഴ്ത്തല്‍ വാഴ്ത്തല്‍ പ്രകീര്‍ത്തനം പ്രകീര്ത്തി വിളിച്ചുപരയല് ശ്ളാഘ ശ്ളാഘനം പ്രശംസാവചനം സ്തുതിഘോഷം കരഘോഷം ബഹുമതി ആദരപ്രകടനം ആത്മപ്രശംസ മുഖസ്തുതി മധുരവചനം ചാടുക്തി വാക്കു് മേനി.Wordnet:asmপ্রশংসা bdबाखनायनाय benপ্রশংসা gujપ્રશંસા hinप्रशंसा kanಪ್ರಶಂಸೆ kasتعریف , شابٲشی , داد kokतुस्त marप्रशंसा mniꯊꯥꯒꯠꯄ nepप्रशंसा oriପ୍ରଶଂସା panਪ੍ਰਸ਼ੰਸਾ sanस्तुतिः telప్రశంస urdتعریف , ستائش , شاباشی , داد , واہ واہی , بڑائی noun ഏതെങ്കിലും വ്യക്തിയുടെ പ്രശസ്തി, സമ്പത്ത്, ഗുണം, തൊഴില്‍ എന്നിവയെ സംബന്ധിച്ച് മറ്റാരോടെങ്കിലും പറയുക Ex. ഞാന്‍ താങ്കളെ പ്രശംസിച്ച് കൊണ്ട് ചിലതു പറയാന്‍ ആഗ്രഹിക്കുന്നു/ താങ്കളെ പ്രശംസിച്ച്? ONTOLOGY:गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പുകഴ്ത്തല്‍Wordnet:asmপৰিচয় benপরিচয় gujપરિચય hinपरिचय kasتعارُف kokवळख mniꯁꯛꯇꯥꯛ꯭ꯋꯥꯔꯣꯜ oriପରିଚୟ telపరిచయము urdتعارف , تعریف , شناسائی , واقفیت , جان پہچان See : സ്തുതിഘോഷം, ബഹുമാനം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP