ഉഴുവുന്നതിനായി ഉപയോഗിക്കുന്ന മൃഗത്തിന്റെ കഴുത്തില് കെട്ടുന്ന കയര് അതിന്റെ ഒരറ്റം മൃഗത്തിന്റെ കഴുത്തിലും മറ്റേയറ്റം കലപ്പയിലും കെട്ടുന്നു
Ex. കര്ഷകന് കാളയുടെ വട്ടക്കയര് വണ്ടിയില് ചേര്ത്ത് കെട്ടുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ആനയുടെ കഴുത്തിലിടുന്ന വട്ടക്കയര് അതില് പിടിച്ചിട്ടാണ് ആനപാപ്പാന് ആനയെ നിയന്ത്രിക്കുന്നത്
Ex. ആന പുറത്തിരുന്നിട്ട് പാപ്പാന് വട്ടക്കയറില് തന്റെ കാല് കോര്ത്തിട്ടു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കുതിരയുടെ കഴുത്തില്‍ കെട്ടിയിരിക്കുന്ന കയര്
Ex. സവാരിക്കാരന്‍ വട്ടക്കയറില് പിടിച്ച് നടക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
tamகுதிரையின் கழுத்தில் கட்டும் கயிறு urdاگاڑی , اگاڑو , اگاری