ഒരു ഭാഷയിലെ അഥവാ ദേശത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും ലേഖനങ്ങളും അടങ്ങുന്നത്.
Ex. സാഹിത്യം സമൂഹത്തിന്റെ കണ്ണാടിയാകുന്നു.
MERO MEMBER COLLECTION:
സാഹിത്യ കൃതി
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmসাহিত্য
bdथुनलाइ
benসাহিত্য
gujસાહિત્ય
hinसाहित्य
kanಸಾಹಿತ್ಯ
kasاَدَب
kokसाहित्य
marसाहित्य
mniꯁꯥꯍꯤꯇꯌ꯭ꯥ
nepसाहित्य
oriସାହିତ୍ୟ
panਸਾਹਿਤ
tamஇலக்கியம்
telసాహిత్యం
urdادب
സാഹിത്യം പഠിപ്പിക്കുന്ന വിദ്യാഭ്യാസ ശാഖ
Ex. അവൾ ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിനായി പഠിക്കുന്നു
ONTOLOGY:
भाषा (Language) ➜ विषय ज्ञान (Logos) ➜ संज्ञा (Noun)
Wordnet:
bdथुनलाइ
kasادب
sanसाहित्यम्
telసాహిత్యం
ഏതെങ്കിലും ഒരു വിഷയം കവി ലേഖകൻ എന്നിവരെ സംബന്ധിച്ച മുഴുവൻ കൃതികളും
Ex. ഹിന്ദി സാഹിത്യത്തിൽ തുളസി സാഹിത്യത്തിന് പ്രത്യേക സ്ഥാനമുണ്ട്
MERO MEMBER COLLECTION:
സാഹിത്യ കൃതി
ONTOLOGY:
समूह (Group) ➜ संज्ञा (Noun)