Dictionaries | References ച ചക്രം Script: Malyalam Meaning Related Words Rate this meaning Thank you! 👍 ചക്രം മലയാളം (Malayalam) WN | Malayalam Malayalam | | noun എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ഉരുണ്ട സാധനം അല്ലെങ്കില്‍ കറങ്ങുവാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന സാധനം. Ex. കുശവന്റെ ചക്രം ഒരു തരം ചക്രം തന്നെ. HYPONYMY:ചക്രം ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmচক্র bdसाखा gujચક્ર hinचक्र kanಚಕ್ರ kasچَرکھہٕ kokचाक mniꯎꯔꯨ ꯎꯔꯨ꯭ꯂꯩꯕ꯭꯭ꯄꯣꯠ panਚੱਕ tamசக்கரம் telచక్రం urdچاک , چکا noun കുറ്റിയില്‍ കറങ്ങുന്ന ഒരു ചക്രം അതില്‍ കുശവന് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നു Ex. കുശവന് പാത്രം നിര്‍മ്മിക്കുന്നതിനായി ചക്രം കറക്കി ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:bdसोरखि gujચાક hinचाक kanಚಕ್ರ kasارہَٹ , کرٛالہٕ ژرٔٹ marचाक mniꯆꯀꯔ꯭ oriଚକ sanकुलालचक्रम् telచక్రం noun വണ്ടികളില്‍ അഥവാ യന്ത്ര ഭാഗങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നതും അച്ചു തണ്ടില്‍ കറങ്ങുന്നതുമായത്. Ex. ഈ വണ്ടിയുടെ മറ്റേ ചക്രം കേടു വന്നു പോയി. HOLO COMPONENT OBJECT:അച്ചുതണ്ട് ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmচকা gujપૈડું hinपहिया kasپٔہیہٕ mniꯆꯛꯀꯥ oriଚକ panਪਹੀਆ sanअरि tamசக்கரம் urdپہیا , چکا , چرخی noun പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്ന ഒരു തരം ആയുധം അത് ചക്രം പോലെയിരിക്കും Ex. ഭഗവാന് വിഷ്ണുവിന്റെ ചക്രത്തിന്റെ പേര് സുദര്‍ശനം എന്നാകുന്നു HYPONYMY:സുദര്‍ശന ചക്രം ONTOLOGY:काल्पनिक वस्तु (Imaginary) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:gujચક્ર kasچَرکھٕ sanचक्रः urdچکر noun ഒരു തരത്തിലുള്ള ഉപകരണം ഇത് ഉപയോഗിച്ച് പലതും ചെയ്യാൻ കഴിയുന്നു Ex. അവൻ ചക്രം പ്രവർത്തിപ്പിക്കുന്നു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:hinचकरी kanಭೂ ಚಕ್ರ kokजमीनचक्र marभुईचक्र oriଚକ୍ରୀ sanचक्रम् tamசங்குசக்கரம் telభూచక్రం urdچکری , زمین چکر , چرخی noun യോഗയില്‍ പറഞ്ഞിരിക്കുന്ന ഏഴ് ചക്രങ്ങളുള്ള ആധുനിക ശാസ്ത്ര പ്രകാരം ശരീരത്തിലെ പ്രധാന ഗ്രന്ഥികളുടെ സമീപം ആകുന്നു Ex. മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരം, അനാഹതം, വിശുധം, ആജ്ഞാചക്രം, സഹസ്രപദ്മം എന്നിവയാണ് യോഗയില്‍ പറഞ്ഞിരിക്കുന്ന ചക്രങ്ങള്‍ HYPONYMY:അനാഹത ചക്രം മൂലാധാരം മണിപൂരം വിശുദ്ധ ചക്രം സ്വാതിഷ്ടാനചക്രം സഹസ്രാർ ചക്രം ONTOLOGY:समूहवाचक संज्ञा (Collective Noun) ➜ संज्ञा (Noun) SYNONYM:പദ്മംWordnet:gujચક્ર hinचक्र kanಆಧಾರ ಚಕ್ರ kokचक्र telచక్రాలు urdچکر , پدماکارچکر noun ലോഹത്തിന്റെ ഒരു പ്രത്യേക രൂപത്തിലുള്ള കഷണം അത് ശ്രേഷ്ടാരായ സൈനീകര്‍ക്ക് അല്ലെങ്കില്‍ വീരതയോടെ ജോലിചെയ്ത സൈനീകര്‍ക്ക് പതക്കം അല്ലെങ്കില്‍ മെടലായി സമ്മാനിക്കുന്നു Ex. മേജര്‍ സത്പാല്‍ സിംഗിന് മഹാവീരചക്രം സമ്മാനിക്കപ്പെട്ടു MERO STUFF OBJECT:ധാതു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പതക്കംWordnet:bdसक्र kasمیڈَل , چَکرٕ oriମହାବୀର ଚକ୍ର noun ഒരു നിശ്ചിത സമയത്തില്‍ തനിയെ ആവര്‍ത്തിക്കപ്പെടുന്ന ഒരു വിശേഷപ്പെട്ട കാര്യം Ex. ഈ ചിത്രത്തില്‍ ചിത്രശലഭത്തിന്റെ ജീവിത ചക്രം കാണിച്ചിരിക്കുന്നു HYPONYMY:ഭവചക്രം സമയ ചക്രം മശ്രൂ ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:kasسِلسِلہٕ mniꯈꯣꯡꯆꯠꯄꯨ oriଜୀବନ ଚକ୍ର urdسلسہ , گردش noun കടലാസില്‍ തീര്ക്കുന്ന്ഒരു കളിപാട്ടം അത് കാറ്റില്‍ കറങ്ങുന്നതാകുന്നു Ex. കാറ്റിന്റെ വേഗതക്ക് അനുസരിച്ച് ചക്രവും കറങ്ങും ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benচকরি hinचकरी kasٹِکہٕ واوٕج kokगिरगिरें marभिरभिरे panਫਮੀਰੀ ਚੱਕਰੀ sanचक्रिका urdچکری , پھرکی , گھرنی , چکئی noun ഒരുതരം ചൂതാട്ടം അതില്‍ കളിക്കാരന് വട്ടത്തില്‍ കറങ്ങുന്ന ഒരു ചക്രത്തിനു മുകളിൽ കുരുക്കള്‍ ഇടുന്നു Ex. ചൂതാട്ടക്കാരന് ചക്രത്തിലെ കള്ളികളില്‍ കരുക്കള്‍ ഇട്ടു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:bdसोरखि benচরকা gujચરખી kanರೂಲೆಟ್ ಚಕ್ರ kasچَرکھی , رولٮ۪ٹ ویٖل , زار noun ഒരുതരം ചൂതാട്ടം അതില്‍ കളിക്കാരന് വട്ടത്തില്‍ കറങ്ങുന്ന ഒരു ചക്രത്തിനു മുകളിൽ കുരുക്കള്‍ ഇടുന്നു Ex. ചൂതാട്ടക്കാരന് ചക്രത്തിലെ കള്ളികളില്‍ കരുക്കള്‍ ഇട്ടു ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:sanसङ्घननम् See : സൈന്യം Related Words ചക്രം അനാഹത ചക്രം സഹസ്രാർ ചക്രം സുദര്‍ശന ചക്രം നൂല് ചക്രം വിശുദ്ധ ചക്രം സമയ ചക്രം ମହାବୀର ଚକ୍ର കുശവന്റെ ചക്രം ധര്‍മ്മ ചക്രം सक्र દૌર ಆಧಾರ ಚಕ್ರ चकेट چاک کاہینڈل சகேட் ਚਕੇਠ ચાકફેરણી चकेठ ଚକ୍ର विशुद्ध चक्र विशुद्धम् अनाहतम् भ्रमरकः दौर धर्मचक्रम् غیرصدماتی دائرہ چکر دائرہ مغز پھِرِکۍ விசுத்த சக்கரம் ஷஹ்சார் சக்கரம் ସହସ୍ରାର ଚକ୍ର அனாகத்சக்கரம் అనాహత్చక్రం సహస్త్రచక్రం সহস্রার অনাহত চক্র ধর্মচক্র ਭੰਭੀਰੀ ବିଶୁଦ୍ଧ ଚକ୍ର ਵਿਸ਼ੁੱਧ ਚੱਕਰ અનાહત ਸਹਿਸਰਾਰ ਚੱਕਰ ધર્મચક્ર ದೊಣ್ಣೆ roulette wheel spinning top teetotum చక్రాలు ଧର୍ମଚକ୍ର ଯାତ୍ରା চক্র सहस्रारः سُدَرشَن چرکھٕ சுதர்சண சக்கரம் ସୁଦର୍ଶନ ଚକ୍ର সুদর্শন চক্র ਸੁਦਰਸ਼ਨ ਚੱਕਰ સહસ્રાર सहस्रार धर्म चक्र دور सुदर्शन चक्र ચક્ર ಸುದರ್ಶನ ಚಕ್ರ whirligig लाटुम సుదర్శనచక్రం सुदर्शनचक्र सुदर्शनचक्रः দৌড় ਅਨਾਹਤ লাট্টু লাটুম ଅଖ ફિરકી વિશુદ્ધ સુદર્શનચક્ર चक्र फिरकी wheel विशुद्ध अनाहत দণ্ড ਚੱਕਰ आवर्तनम् pinwheel pinwheel wind collector காற்றாடி பதக்கம் చక్రం বিশুদ্ধ சக்கரம் ଅନାହତ ಚಕ್ರ top काळ ചക്രകുഴി പൊയ്കാൽ മണ്ഡപം Folder Page Word/Phrase Person Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP