അക്ഷരമാലയിലെ വ്യഞ്ജനാക്ഷരങ്ങള്.
Ex. വിദ്യാരംഭം അക്ഷര ജ്ഞാനം കൊണ്ട് ആരംഭിക്കുന്നു.
ONTOLOGY:
गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ശ്വാസത്തിന്റെ പുറംതള്ളൽ കൊണ്ട് ഉച്ചരിക്കുന്ന ശബ്ദത്തിന്റെ അംശം
Ex. രാം എന്ന ശബ്ദത്തിൽ രണ്ട് അക്ഷരം ഉണ്ട്
ONTOLOGY:
भाग (Part of) ➜ संज्ञा (Noun)
ചിലവാക്കുകളിൽ വരുന്ന അക്ഷരങ്ങൾ
Ex. ബി എന്ന അക്ഷരം ഇതിന്റെ അവസാനം ആണ് വരുന്നത്
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഒരു കാര്യം പഠിപ്പിക്കൽ
Ex. ആദ്യം മുതൽ അക്ഷരങ്ങൾ പഠിപ്പിക്കാൻ കഴിയും
ONTOLOGY:
अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)