Dictionaries | References

ഉത്തരവ്

   
Script: Malyalam

ഉത്തരവ്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ആര്ക്കെങ്കിലും ഏന്തെങ്കിലും ആജ്ഞയോ നിര്ദ്ദേശങ്ങളോ കല്പനകളോ നല്കുന്ന കത്ത്   Ex. കോടതിയില്‍ നിന്ന് കിട്ടിയ ഉത്തരവ് അനുസരിച്ച് ഞങ്ങള്ക്ക് ഈ വീട് ഉപേക്ഷിക്കേണ്ടി വന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ആരോടെങ്കിലും ഏതെങ്കിലും വസ്തു കൊടുക്കുന്നതിനോ, നിര്മ്മിക്കുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും ജോലി ചെയ്യുന്നതിനൊ വേണ്ടിപറയുന്ന അല്ലെങ്കില് നിര്ബന്ധിക്കുന്ന പ്രവൃത്തി.   Ex. അവന്‍ നര്ത്തകിയോട് തന്റെ ഇഷ്ട ഗാനത്തിനുള്ള ഉത്തരവ് നല്കി.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : ഓര്ഡിനന്സ്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP