Dictionaries | References

ഒഴിക്കുക

   
Script: Malyalam

ഒഴിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ദ്രവ പദാര്ഥം ഒരു പാത്രത്തില് നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക   Ex. അമ്മ മൊന്തയില്‍ നിന്ന് പാല്‍ ഗ്ളാസിലേക്ക് ഒഴിച്ചു
CAUSATIVE:
ഒഴിപ്പിക്കുക
HYPERNYMY:
ഇടുക
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
പകരുക
Wordnet:
bdलुस्लाय
benঢালা
gujરેડવું
hinउँडेलना
kanಸುರುಯು
kasپھِرُن , ترٛاوُن
nepखन्याउनु
oriଢାଳିବା
panਪਾਉਣਾ
sanनिक्षिप्
tamஊற்று
telతిరగ్గొట్టు
urdانڈیلنا , اڈیلنا , ڈھالنا
 verb  കുടിക്കാൻ കൊടുക്കുക   Ex. എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു
HYPERNYMY:
നല്കുക
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
bdलोंनो हो
gujપીવડાવું
kasچاناوُن
panਪਿਆਉਣਾ
 verb  ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക   Ex. അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു
HYPERNYMY:
സംഭവിക്കുക
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
Wordnet:
hinगुजारा होना
kanನಿರ್ವಹಣೆ ಮಾಡು
kasگُزارٕ آسُن , بسر کوٚرمُت , نِبوٚمُت
marभागणे
   See : പുരട്ടുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP