തീയില്‍ ഊതാന്‍ ഉപയോഗിക്കുന്ന, മുള, ഇരുമ്പ് മുതലായവ കൊണ്ടുള്ളത്.
Ex. കൊല്ലന്‍ കുഴല്‍ കൊണ്ടു ഊതി ചൂളയില്‍ തീ പിടിപ്പിക്കുന്നു.
HYPONYMY:
തീകുമ്പം ഹോമകാഷ്ഠി
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmচুঙা
benফুকন নল
hinफुँकनी
marफुंकणी
nepसोते
panਫੂਕਣੀ
telఊదు గొట్టం
urdپُھنکنی
പട്ടണങ്ങളിലെ വീടുകളില് കുളിക്കുക കുടിക്കുക തുടങ്ങിയവയ്ക്കു വേണ്ടി വെള്ളം എത്തുന്ന ലോഹം കൊണ്ടുള്ള കുഴല്.
Ex. ഇപ്പോള്‍ മുതല്‍ കുഴലില്‍ വെള്ളം വരുന്നില്ല.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പൈപ്പ് വെള്ളക്കുഴല്‍ ജലവാഹിനി.
Wordnet:
asmপানী নলী
bdपाइब
benনল
gujનળ
hinनल
kanನಲ್ಲಿ
kasنٔلۍ
kokनळ
marजलवाहिनी
mniꯇꯣꯇꯤ꯭ꯄꯥꯏꯞ
oriନଳ
panਟੂਟੀ
sanजलमोचिका
telగొట్టం
urdنلی , نل
പൊള്ളയായ ഉരുണ്ട നീളമുള്ള വസ്‌തു.
Ex. അവന്‍ കുഴലില്‍ കൂടി തേങ്ങവെള്ളം കുടിക്കുന്നു.
ONTOLOGY:
वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmপাইপ
benপাইপ
gujનળી
hinनली
kanಕೊಳವೆ
kasپایِپ
kokनण्णावो
marनळी
mniꯄꯥꯏꯞ
oriନଳୀ
panਨਲੀ
tamஊறிஞ்சுகுழல்
telస్ట్రా
urdنلی , پائپ
ഒരു പഴയ കാല ചികിത്സാ ഉപകരണം
Ex. കുഴല്‍ വച്ച് ജലോദരം ബാധിച്ച രോഗിയുടെ വയറ്റില്‍ ന്‍ ഇന്ന് വെള്‍ലം നീക്കം ചെയ്യുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benনলিকাযন্ত্র
gujનલિકાયંત્ર
hinनलिकायंत्र
kasنَلِکیَنٛترٛ
oriନାଳିକା ଯନ୍ତ୍ର
panਨਲਿਕਾਯੰਤਰ
sanनलिकायन्त्रम्
tamநீர்க்கோவை
telనలికాయంత్రం
urdنلکی آلہ