എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.
Ex. നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു് അറിവു് കൂടുന്നു.
HOLO MEMBER COLLECTION:
പുസ്തക അലമാര വായനശാല പുസ്തകക്കട
HYPONYMY:
ശിക്ഷാനിയമം കാവ്യ ഗ്രന്ഥം ബൈബിള് പഞ്ചാംഗം ചെറുപുസ്തകം ഗ്രന്ഥം ഗൈഡ് സമാഹാരം അഗസ്ത്യഗീത അനാമിക ജീവചരിത്രം ബാബറ്നാമ അക്ബര്‍നാമ വ്യാഖ്യാനം പാഠപുസ്തകം
MERO MEMBER COLLECTION:
താള്‍
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ഗ്രന്ഥം ലിഖിതം ലഘുഗ്രന്ഥം രഫറൻസ് ഗ്രന്ഥം ബൃഹത്ഗ്രന്ഥം ലഘുലേഖ വാല്യം ഡയറി പരിശീലന പാഠ പുസ്തകം ബുക്ക് നോവല്‍ ലഘുനോവല്‍ സംഗ്രഹക ഗ്രന്ഥം മുതലായവ.
Wordnet:
asmকিতাপ
bdबिजाब
benবই
gujપુસ્તક
hinपुस्तक
kanಪುಸ್ತಕ
kokपुस्तक
marपुस्तक
mniꯂꯥꯏꯔꯤꯛ
nepपुस्तक
oriବହି
panਪੁਸਤਕ
tamபுத்தகம்
telపుస్తకం
urdکتاب