Dictionaries | References

മതപരമായ

   
Script: Malyalam

മതപരമായ

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 adjective  മത പരമായ അല്ലെങ്കില്‍ മതത്തെ കുറിച്ച്   Ex. നാം ആരുടേയും മത പരമായ വിശ്വാസത്തെ ആക്ഷേപിക്കരുത്.
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)
 adjective  ഏതെങ്കിലും പ്രത്യേക സമ്പ്രദായവുമായി ബന്ധപ്പെട്ടത്.   Ex. ജൈനന്മാരുടെ മതപരമായ തത്വം അനുസരിച്ച് ഏതു ജീവിയേയും കൊല്ലുന്നത് പാപമാണ് .
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)
 adjective  മതത്തിനുവേണ്ടിയുള്ള.   Ex. ചില ആളുകള്‍ മതപരമായ കാര്യങ്ങള്ക്കുവേണ്ടി തങ്ങളുടെ എല്ലാം നല്കുന്നു.
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP