മുസ്ളീം സമുദായത്തിലെ സൂഫി സമ്പ്രദായത്തിലെ ആരാധന ക്രമത്തിലെ നാല്‍ സ്ഥിതികളില്‍ മൂന്നാമത്തേത് അതില്‍ ഗുരുവിന്റെ ഉപദേശം ലഭിക്കുന്നതോട് ഒരു വ്യകതി ജ്ഞാനിയാകുന്നു
Ex. ഇസ്ലാമില്‍ ശരിയത് തരീകത്, മാര്ഫത് ഹകീകത് എന്ന് നാല്‍ സ്ഥിതികള്‍ ഉണ്ട്
ONTOLOGY:
मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun)
Wordnet:
benমার্ফত
gujમારફત
hinमारिफ़त
kasمٲرِفت
kokमार्फत
marमारिफत
oriମାର୍ଫତ
panਮਾਰਫ਼ਤ
sanमार्फत
ഉര്ദൂ കവിതയിലെ ഒരു രീതി അതില്‍ ലൌകീക പ്രണയത്തെ വര്ണിക്കുകയും അതിന്റെ വ്യംഗ്യാര്ഥം ഈശ്വരനെ ആരാധിക്കുകയും ആകുന്നു
Ex. മാര്ഫത് എന്നത് അന്യോക്തിയുടെ ഒരു രീതിയാകുന്നു ഏതെങ്കിലും മര്ഫത്ത് ഗസല്‍ ഓര്മ്മയുണ്ടെങ്കില്‍ ഒന്ന് പാടു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)