Dictionaries | References

മൈതാനം

   
Script: Malyalam

മൈതാനം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ആളുകള് ഒത്ത് കൂടി അവരവരുടെ കഴിവുകള് പ്രദര്ശിപ്പിക്കുന്ന സ്ഥലം   Ex. നാഗപഞ്ചമിക്ക് മുഴുവന് ഗ്രാമവാസികളും മൈതാനത്ത് ഒത്ത്കൂടി പാലതരം അഭ്യാസങ്ങള് പ്രകടിപ്പിക്കുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ഗോദ
Wordnet:
benআখাড়া
gujઅખાડો
kanರಂಗಮಂದಿರ
kasمَنٛڈُل , اَکھاڈٕ
marअखाडा
mniꯈꯨꯟꯒꯤ꯭ꯂꯝꯄꯥꯛ
tamகுஸ்திபோடும் இடம்
telగోదా
urdاکھاڑا , بازی گاہ , دَنگل , میدان , مقالے کی جگہ
noun  നീളവും വീതിയും ഉള്ള സമതലഭൂമി.   Ex. കുട്ടി മൈതാനത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.
HYPONYMY:
തൊടി കളിസ്ഥലം
SYNONYM:
സ്ഥലം പാടം.
Wordnet:
asmপথাৰ
benমাঠ
gujમેદાન
kanಮೈದಾನ
kokमैदान
marमैदान
mniꯂꯝꯄꯥꯛ
nepमैदान
oriପଡ଼ିଆ
sanसमभूमिः
tamமைதானம்
telమైదానం
urdمیدان , فیلڈ
noun  നിരപ്പായ ഭൂ വിഭാഗം അത് പര്വത പ്രദേശത്തിന്റെ പ്രകൃതിയില്‍ നിന്ന് ഭിന്നമായിരിക്കും   Ex. പർവ്വതങ്ങള്ക്കിടയിലുള്ള മൈതാന ഭാഗത്ത് ജനങ്ങള്‍ തിങ്ങി പാര്ക്കുന്നു
ONTOLOGY:
भौतिक स्थान (Physical Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)
Wordnet:
gujમેદાન
oriସମତଳ ଭୂମି
sanसमतलभूमिः

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP