noun പഴങ്ങള്‍ പറിക്കാനുപയോഗിക്കുന്ന കൊളുത്തോടുകൂടിയ നീളമുള്ള വടി.
Ex.
അവന്‍ തോട്ടികൊണ്ട് മാങ്ങ പറിക്കുന്നു. ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmহাকুটি
bdहांथि
benলগা
gujવેડી
hinलग्गा
kanದೋಟಿ
kasلانٛز , ڈَنٛڈٕ
kokकोगलें
marआकडी
mniꯆꯩꯁꯥꯡ
nepआङ्कुसे
oriଲଗି
panਢਾਂਗੀ
sanआकार्षणी
tamநீண்டமூங்கில்
telవెదురు దోటి
urdلگّا , لگّی , لکسی
noun ആനയെ നടത്തിക്കുന്നതിനും വശത്താക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ചെറിയ വടി.
Ex.
മേളയില്‍ പാപ്പാന്‍ തോട്ടി കൊണ്ട് ആനയുടെ തലയില്‍ വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരുന്നു. MERO COMPONENT OBJECT:
മുന
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmঅংকুশ
bdअंकुस
benঅঙ্কুশ
gujઅંકુશ
hinअंकुश
kanಅಂಕುಶ
kasاَنٛکُش
kokभालो
marअंकुश
mniꯁꯥꯃꯨ꯭ꯀꯥꯇꯤ
nepअङ्कुश
oriଅଙ୍କୁଶ
panਸੂਲ
sanअङ्कुशः
tamதார்க்கோல்
telఅంకుశం
urdآنکس , آر , مہمیز
noun മരം, മുള എന്നിവ കൊണ്ടുള്ള നീളമുള്ള വടി.
Ex.
തോട്ടത്തില് കുട്ടികള്‍ തോട്ടികൊണ്ട് മാങ്ങ പറിയ്ക്കുന്നു. HYPONYMY:
ഊന്നു വടി. സോണ്ടെ ഗതക ഈറ്റ പെരുമ്പറകോൽ കഴ കുശവന്റെ ചക്രം സ്റ്റമ്പ് വലിയ തോട്ടി ഗോണ്ഡടവാസ് സസ്യഭാഗം
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmলাঠী
bdदान्दा
benডাণ্ডা
gujડંડા
hinडंडा
kanಕೋಲು
kasڈَنٛڈٕ
kokबडी
marकाठी
nepटाँगो
oriବତା
panਡੰਡਾ
sanलगुडः
tamகழி
telకర్ర
urdڈنڈا , لاٹھی
noun തോട്ടിപണി ചെയ്യുന്ന ജാതിക്കാരിയായ സ്ത്രീ
Ex.
എന്റെ കൂട ജോലിചെയ്യുന്ന സീത തോട്ടി ജാതിയില് പെട്ടവള് ആകുന്നു ONTOLOGY:
व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
benমেতরানী
gujભંગડી
kanಮಾಲಿ
kokभंगीण
marभंगीण
oriମେହେନ୍ତରାଣୀ
panਭੰਗੀ
tamதோட்டி
telపాకీస్త్రీ
urdبھنگن , مہترانی , جمعدارن
noun ആനയെ പേടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നീണ്ട മുള അതിന്റെ അറ്റത്ത് ഇരുമ്പിന്റെ കൂര്ത്ത കൊളുത്ത് ഉണ്ടായിരിക്കും
Ex.
ആനപാപ്പാന് തോട്ടി കൊണ്ട് മദം ഇളകിയ ആനയെ പേടിപ്പിക്കാന്‍ നോക്കുന്നു ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benপোলক
gujપોલક
hinपोलक
kasپولک
oriପୋଲକ
panਪੋਲਕ
tamஅங்குசம்
telపోలక్
urdپُولَک
noun കാളയെ തെളിയ്ക്കുന്നതി വേണ്ടിയുള്ള കമ്പി.
Ex.
തോട്ടിയുടെ തലപ്പത്ത് മുനയുള്ള ആണി വെച്ചിട്ടുണ്ട്. ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmচাবুক
hinअरई
kasپِہُن
mniꯃꯆꯤꯟꯇꯨꯝꯕ꯭ꯁꯥꯖꯩ
nepलौरो
sanतोदनम्
telములుకోలు
urdاَرئی
noun തോട്ടിപ്പണി ചെയ്യുന്നവര്‍
Ex.
തോട്ടി അഴുക്ക് എടുത്ത് മൈതാനത്തേക്ക് എറിഞ്ഞു ONTOLOGY:
व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
benমজুর
gujખોઇયો
hinखोइहा
marचिपाड्या
oriଆଖୁଛେଦାକଢ଼ାଳି
panਖੋਈਆ
tamசக்கையெடுப்பவர்
urdکھیئی بردار
തോട്ടി noun കക്കൂസ് മുതലായവ വൃത്തിയാക്കുന്ന ആള്.
Ex.
തോട്ടി കക്കൂസ് ശരിയായി വൃത്തിയാക്കിയില്ല ONTOLOGY:
व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
asmমেতৰ
bdमेथर
gujમહેતર
hinमेहतर
kanಜಾಡ ಮಾಲಿ
kasواتُل ڈُوَن وول
kokभंगी
marभंगी
mniꯋꯥꯏꯁꯤꯠꯄ
nepमेहत्तर
oriମେହେନ୍ତର
panਜਮਾਦਾਰ
sanसम्मार्जकः
tamபெருக்குபவர்
telపాకీవాడు
urdمہتر , جمادار , بیت الخلا صاف کرنے والا