Dictionaries | References

ഇടിമിന്നല്

   
Script: Malyalam
See also:  ഇടിമിന്നല്‍

ഇടിമിന്നല്‍     

മലയാളം (Malayalam) WN | Malayalam  Malayalam
noun  മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക്‌ കാണപ്പെടുന്ന പ്രകാശം.   Ex. ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു.
ONTOLOGY:
प्राकृतिक घटना (Natural Event)घटना (Event)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
മിന്നല്‍ ഇടിവാള്‍ മിന്നല്പ്പിണറ് കൊള്ളിയാന്‍ മിന്നല്ക്കൊടി വൈദ്യുതി അശനിപാതം ഇടിത്തീ ഇടിത്തീവീഴ്ച ശമ്പ സമ്പ ശതഹ്രദ ഹ്രാദിനി ഐരാവതി ക്ഷണപ്രഭ തഡിത്ത്‌ സൌദാമിനി വിദ്യുത്ത്‌ ചഞ്ചല ചപല ക്ഷണിക അഭ്രിയം അഭ്രേയം ഘനരൂപി മേഘദീപം വജ്രകീലം വജ്ര്ജ്വലനം വജ്രജ്വാല വജ്രപാതം വജ്രഘാതം.
Wordnet:
bdअखा मोफ्लामनाय
benবিদ্যুত্
gujવીજળી
hinबिजली
kokजोगूल
marवीज
mniꯅꯣꯡꯊꯥꯡ
oriବିଜୁଳି
sanविद्युत्
tamமின்னல்
telమెరుపు
urdبجلی , صاعقہ , برق
noun  ആകാശത്തില്‍ ഇടിമിന്നിയതിനും മേഘം ഗര്ജ്ജിച്ചതിനും ശേഷം വൈദ്യുതി ഭൂമിയിലേക്ക് പതിക്കുന്ന ക്രിയ.   Ex. ഇന്നലെ ഉണ്ടായ ഇടിമിന്നലില്‍ രണ്ടു ആളുകള്ക്ക് പരിക്കേറ്റു.
ONTOLOGY:
प्राकृतिक घटना (Natural Event)घटना (Event)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
മിന്നല് മിന്നല്‍ പിണര്
Wordnet:
asmবজ্রপাত
bdसार अन्थाइ गावनाय
benবজ্রপাত
gujવજ્રપાત
hinवज्रपात
kanಸಿಡಿಲು ಬಡಿದು
kasترٛٹھ
kokजोगलावणी
marवज्रपात
mniꯕꯔ꯭ꯖ꯭ꯇꯥꯕ
nepचट्याङ
oriବଜ୍ରପାତ
panਬਿਜਲਈ ਹਮਲਾ
sanविद्युत्पातः
telపిడుగుపాటు
urdبجلی گرنا

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP