verb ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.
Ex.
മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു. ONTOLOGY:
भौतिक अवस्थासूचक (Physical State) ➜ अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
SYNONYM:
മെലിയുക ശോഷിക്കുക
Wordnet:
asmকমি অহা
bdएसेल जा
benকম হওয়া
gujઘટવું
hinकम होना
kanಕಡಿಮೆಯಾಗು
kasکم گَژُھن
kokउणें जावप
marउणावणे
mniꯃꯌꯦꯡ꯭ꯇꯥꯕ
nepघट्नु
oriକମ୍ହେବା
panਘੱਟ ਹੋਣਾ
sanक्षि
tamகுறை
telతగ్గిపోవు
urdکم ہونا , گھٹنا , تھوڑاہونا , ذراساہونا , خفیف ہونا , قلیل ہونا
verb ഏതെങ്കിലും വസ്തുവിന്റെ ഗുണം, തത്വം മുതലായവയില് കുറവു വരിക.
Ex.
ഈ ഷെയറുകളുടെ മൂല്യം തുടര്ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ONTOLOGY:
भौतिक अवस्थासूचक (Physical State) ➜ अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
Wordnet:
asmকম হোৱা
bdखमाय
benকম হওয়া
gujઘટવું
hinकम होना
kanಕಡಿಮೆಯಾಗು
kasکَم گَژھُن
kokउणें जावप
marकमी होणे
mniꯍꯟꯊꯕ
oriକମ୍ ହେବା
panਘੱਟ ਹੋਣਾ
sanह्रस्
tamஇழ
telక్షీణించు
urdکم ہونا , گھٹنا , گرنا
adjective വില കുറഞ്ഞ.
Ex.
ചന്തയില് പുതിയ പുതിയ സാധനങ്ങള്‍ വരുന്നത് കാരണം ഓരോ സാധനത്തിന്റേയും വില കുറഞ്ഞു കൊണ്ടിരിക്കുന്നു. ONTOLOGY:
अवस्थासूचक (Stative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
asmকম
bdसस्था
gujઓછો
hinमंदा
kanಇಳಿಕೆಯಾಗುವುದು
kasسَستہٕ
kokदेंवतें
mniꯍꯟꯊꯕ
oriମାନ୍ଦା
panਮੰਦਾ
sanअवपतित
telధర తక్కువైన
urdکم , قلیل , نرم , مند , خفیف , گھٹا
verb കുറയുക
Ex.
മഴയുടെ കുറവ് കാരണം ഈ വര്ഷപത്തെ വിളവ് കുറഞ്ഞുപോവുക ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
SYNONYM:
അല്പമാവുക ശമിക്കുക ചുരുങ്ങുക താഴുക ഹീനമാവുക
Wordnet:
benশুকনা লাগা
kasکَم
marकमी येणे
nepझर्नु
panਟੁੱਟਣਾ
telమునిగిపోవు
adjective കുറഞ്ഞു വരിക അല്ലെങ്കില്‍ താഴേക്ക് വരിക
Ex.
അവര്‍ രണ്ടുപേര്ക്കുമിടയില് കുറഞ്ഞു വരുന്ന മിത്രതയില്‍ ഞാന്‍ വിചലിതനായി MODIFIES NOUN:
അവസ്ഥ വസ്തു പ്രവര്ത്തനം
ONTOLOGY:
अवस्थासूचक (Stative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
SYNONYM:
കുറഞ്ഞുവരുക ചുരുങ്ങിവരുക
Wordnet:
asmকমি অহা
benকমতে থাকা
gujઘટતું
hinघटता
kanತಗ್ಗುತ್ತಿರುವ
kokदेंवपी
marकमी होत असलेला
mniꯍꯟꯊꯔꯛꯂꯤꯕ
panਘਟਣਾ
sanह्रासक
tamகுறைந்துவரும்
telతగ్గిన
urdگھٹاؤ , تخفیف , کم ہوتاہوا
verb ചില കാര്യങ്ങൾ പെട്ടെന്ന് വന്ന് അത് പതിയെ മന്ദീഭവിക്കുന്നു
Ex.
പിതാജിയുടെ ക്രോധം ഇതുവരെയും കുറഞ്ഞില്ല/ അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും പഠിക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
Wordnet:
benকমে যাওয়া
urdاترنا , ٹھنڈاہونا
verb കുറയുക
Ex.
ഇന്ന് ഭാരതീയ ക്രിക്കറ്റ് ടീം ഇരുന്നൂറിനകത്ത് കുറഞ്ഞു ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
Wordnet:
gujસમેટાવું
panਸਿਮਟਣਾ
tamதோல்வியடை
urdسمٹنا
verb ചില സാധങ്ങൾ ചില സാഹചര്യത്തിൽ കുറയുന്നത്
Ex.
ഇന്ന് രാവിലെ തന്നെ ഇവന്റെ പനി കുറഞ്ഞു ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
Wordnet:
kasدَم کرُن
kokस्वास अंदप
marश्वास रोखणे
verb കുറയുക
Ex.
മഴയുടെ കുറവ് കാരണം ഈ വർഷം വിളവ് കുറഞ്ഞിരിക്കും ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
Wordnet:
hinतार बँधना
kanಪತ್ರ ಬರಲು ಪ್ರಾರಂಭಿಸು
kokतार जुळप
verb പൂർണ്ണമായും ലഭിക്കാതിരിക്കുക
Ex.
ആയിരം രൂപയിൽ നിന്നും കുറേ രൂപ കുറഞ്ഞു ONTOLOGY:
अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)
Wordnet:
hinसुनाई देना
kasکنَو بوزُن
kokआयकूंक येवप
marऐकू येणे
See : മങ്ങുക, അവരോഹണത്തിൽ എത്തുക, താഴുക