വെള്ളം അല്ലെങ്കില് ഏതെങ്കിലും ദ്രാവകത്തില്‍ ഇടുക
Ex. സ്വാമിജി വെള്ളം കുടിക്കുന്നതിനായി കമണ്ടാലു നദിയില്‍ മുക്കി
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
urdڈوبانا , ڈبونا , بورنا
ഉദരത്തിലെ വായുവിനെ താഴോട്ട് അമർത്തുക
Ex. മലബന്ധമുള്ള രോഗികൾ കൂടുതൽ മുക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ആയുധങ്ങൾ വിഷമുള്ള ദ്രാവകത്തിൽ മുക്കുന്ന പ്രവർത്തി
Ex. വേട്ടക്കാരൻ വേട്ടയാടുന്നതിനായി ആയുധങ്ങളേ വിഷത്തിൽ മുക്കിക്കൊണ്ടിരിക്കുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)