ഏതെങ്കിലും ഹോമം നടത്തിയത് അല്ലെങ്കില്‍ ഏതെങ്കിലും സന്യാസി മുതലായവര്‍ നല്കിയ ഭസ്മം അത് കൈകാലുകളിലും നെറ്റിയിലും അണിയുന്നു
Ex. മഹാത്മജി സുഖമില്ലാത്തകുട്ടിയുടെ ശരീരത്തില്‍ വിഭൂതി ചാര്‍ത്തി
ONTOLOGY:
वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benভিভূতি
gujભભૂત
hinभभूत
kanಭಸ್ಮ
kasبَبوٗت
kokविभूती
marअंगारा
oriବିଭୂତି
panਵਿਭੂਤ
tamவிபூதி
telవిభూది
urdبھبھوت , بھبوت
രാമായണത്തില്‍ വര്‍ണ്ണിക്കുന്ന ഒരു ദിവ്യാസ്ത്രം
Ex. വിശ്വാമിത്രന് രാമന് വിഭൂതി നല്കി അനുഗ്രഹിച്ചു
ONTOLOGY:
पौराणिक वस्तु (Mythological) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benবিভূতি
gujવિભૂતિ
kasوِبوٗتی
marविभूति
sanविभूतिः
urdوبھوتی