അഗ്നിഹോത്രം ചെയിതിട്ട് കിട്ടുന്ന ചാരം അത് ശിവഭക്തര്‍ നെറ്റിയില്‍ പൂശുന്നു
Ex. സന്യാസി നെറ്റിയില്‍ ഭസ്മം പൂശി ധ്യാനത്തിൽ മുഴുകിയിരിക്കുന്നു
ONTOLOGY:
वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നൊരു ഔഷധം അത് ചികിത്സക്ക് ആയിട്ട് ഉപയോഗിക്കുന്നു
Ex. ചവനപ്രാശത്തില്‍ സ്വർണ്ണം വെള്ളി എന്നിവയുടെ ഭസ്മം ചേര്ക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
kasسوٗر , بَسٛم
tamபஸ்பம்
telపొడి
urdبھسم