മൂര്ച്ചയുള്ള ആയുധം കൊണ്ട് എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.
Ex. പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.
ONTOLOGY:
परिवर्तनसूचक (Change) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
വ്രതത്തിന്റെ ഇടയിൽ എന്തെങ്കിലും കഴിച്ച് അത് മുറിക്കുക
Ex. ദാദാജി ഏകാദശി വ്രതം തുളസിയില ഭക്ഷിച്ച് മുറിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
പ്രത്യേക രൂപം കൊടുക്കുന്നതിനു വേണ്ടി മുറിക്കുക
Ex. പ്രതിമാ നിർമ്മാതാവ് മാർബിൾ മുറിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)