Dictionaries | References ര രക്ഷപ്പെടുക Script: Malyalam Meaning Related Words Rate this meaning Thank you! 👍 രക്ഷപ്പെടുക മലയാളം (Malayalam) WN | Malayalam Malayalam | | verb സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില്‍ സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക. Ex. തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു. HYPERNYMY:ഓടിപ്പോവുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:കണ്ണില്പെടാതിരിക്കുക വഴുതിപ്പോവുക ഒളിച്ചോടുക തെറ്റിമാറുക കടന്നു കളയുക പിന്മാറുക ഉതറുക തടിതപ്പുക പെരുക്കുക വലിയുക വഴുതുക മറയുക.Wordnet:asmপলোৱা bdखारखुमा benপালিয়ে যাওয়া gujફરાર થવું hinफ़रार होना kanಓಡಿ ಹೋಗು kasلوٚب ہیوٚن kokपळून वचप marपळून जाणे mniꯆꯦꯟꯊꯣꯛꯈꯤꯕ nepभाग्नु oriଫେରାର ହେବା panਫਰਾਰ ਹੋਣਾ sanपलाय् tamமறைந்துபோ telపారిపోవు urdفرارہونا , غائب ہونا , رفوچکرہونا , نودوگیارہ ہونا , چمپت ہونا , کافورہوجانا verb ദോഷം, ആപത്ത് മുതലായവയില്‍ നിന്ന് രക്ഷപ്പെട്ട് ദൂരെ അല്ലെങ്കില്‍ വേറെയാവുക അല്ലെങ്കില്‍ ഇതിലൊന്നും പെടാതിരിക്കുക. Ex. രോഹിത് അര്‍ബുദരോഗം കൊണ്ടുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. HYPERNYMY:രക്ഷപ്പെടുക ONTOLOGY:अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb) SYNONYM:പിടികൊടുക്കാതിരിക്കുകWordnet:asmবাচা bdरैखा मोन gujબચવું hinबचना kasبَچُن kokवांचप marवाचणे mniꯍꯤꯡꯍꯧꯕ oriବଞ୍ଚିବା panਬਚਣਾ sanत्रै tamசெத்து செத்து பிழை urdبچنا , ابھرنا verb ദൂരെ അല്ലെങ്കില്‍ അകന്ന് മാറി നില്ക്കുക Ex. ഞാന്‍ ചീത്തകൂട്ടുകെട്ടില്‍ നിന്ന് രക്ഷപ്പെട്ടു HYPERNYMY:കഴിയാതെ വരിക ONTOLOGY:अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)Wordnet:asmবাচি থকা bdहमथा gujબચવું kanದೂರವಿರು kasبَچُن kokवाटावप marटाळणे mniꯂꯥꯞꯊꯣꯛꯄ nepजोगिनु oriଦୂରେଇ ରହିବା sanपरिहृ telదూరంగా ఉండు urdپچنا , پرہیزکرنا verb ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക Ex. സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു HYPERNYMY:മാറ്റം വരിക ONTOLOGY:भौतिक अवस्थासूचक (Physical State) ➜ अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb) SYNONYM:നന്നാവുകWordnet:asmথান থিত লগা bdमोजां जा gujસચવાવું kanನಿಲ್ಲು kasسنٛمبلُن kokसांबाळप marसावरणे mniꯁꯥꯐꯔꯛꯄ oriରକ୍ଷା ପାଇବା sanप्रत्यावृत् tamபொறுப்பேல் urdسنبھلنا , درست ہونا , ٹھیک ہونا verb വിദഗ്ധമായി രക്ഷപ്പെടുക Ex. കഴിഞ്ഞ തവണ അവൻ പോലീസിന്റെ തടവറയിൽ നിന്നും രക്ഷപ്പെട്ടു HYPERNYMY:രക്ഷപ്പെടുക ONTOLOGY:अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb)Wordnet:bdरैखाथियै बारग benবেঁচে যাওয়া gujબચી જવું kasبَچُن panਬਚ ਨਿਕਲਣਾ tamகாப்பாற்றப்படு telతీసివేయు urdبچ نکلنا Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP