verb പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക് വരുന്ന പ്രക്രിയ.
Ex.
അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു. ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
വേർതിരിക്കുക തരികളഞ്ഞെടുക്കുക ചേറുക ചേറിത്തിരിക്കുക പതിരു പാറ്റുക പാറ്റുക.
Wordnet:
asmচলা
benচালা
gujચાળવું
hinछानना
kanಸೋಸು
kasچھانُن
marचाळणे
mniꯅꯤꯛꯄ
nepचाल्नु
oriଚଲାଇବା
tamசலி
telజల్లెడపట్టు
urdچھاننا , چھالنا
verb അരിപ്പ എന്നിവ കൊണ്ട് വാര്പ്പ് എന്നിവയില്‍ നിന്ന് പൂരി, പക്കാവട എന്നിവ എടുക്കുക
Ex.
അവള്‍ വിരുന്നുകാര്ക്കായി പക്കാവട അരിച്ചെടുക്കുന്നു /വേവാത്ത പൂരികള്‍ അരിച്ചെടുക്കരുത് ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
asmকঢ়া
bdबोखां
benছাঁকা
mniꯂꯧꯈꯠꯄ
oriଛାଣିବା
panਕੱਡਣਾ
sanअपानी
tamவடிக்கட்டு
telజల్లెడ పట్టుట
urdچھاننا
verb ദ്രാവകം ഏതെങ്കിലും നനുത്ത തുണിയില്‍ അല്ലെങ്കില് അരിപ്പയില്‍ നിന്ന് അങ്ങനെയായി വരുന്നതും അതിന്റെ അവശിഷ്ടം മുകളില്‍ കിടക്കുന്നതുമായ പ്രക്രിയ.
Ex.
അമ്മ അരിപ്പയില്‍ നിന്ന് ചായ അരിച്ചു കൊണ്ടിരിക്കുന്നു. ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
asmচাকা
hinछानना
kasچھانُن
kokगाळप
mniꯆꯨꯝꯊꯣꯛꯄ
panਛਾਨਣਾ
sanशुध्
urdچھاننا , نچوڑنا
See : പാറ്റുക