Dictionaries | References

അരിക്കുക

   
Script: Malyalam

അരിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക്‌ വരുന്ന പ്രക്രിയ.   Ex. അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  അരിപ്പ എന്നിവ കൊണ്ട് വാര്പ്പ് എന്നിവയില്‍ നിന്ന് പൂരി, പക്കാവട എന്നിവ എടുക്കുക   Ex. അവള്‍ വിരുന്നുകാര്ക്കായി പക്കാവട അരിച്ചെടുക്കുന്നു /വേവാത്ത പൂരികള്‍ അരിച്ചെടുക്കരുത്
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ദ്രാവകം ഏതെങ്കിലും നനുത്ത തുണിയില്‍ അല്ലെങ്കില് അരിപ്പയില്‍ നിന്ന്‌ അങ്ങനെയായി വരുന്നതും അതിന്റെ അവശിഷ്ടം മുകളില്‍ കിടക്കുന്നതുമായ പ്രക്രിയ.   Ex. അമ്മ അരിപ്പയില്‍ നിന്ന്‌ ചായ അരിച്ചു കൊണ്ടിരിക്കുന്നു.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
mniꯆꯨꯝꯊꯣꯛꯄ
urdچھاننا , نچوڑنا
   see : പാറ്റുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP